Mahallu Administration Software (MAS) will definitely enhance the quality of the performance of mahals and its service delivery. By introducing Mahallu Administration Software we aim to develop scientific and systematic approach in mahals that will lead the best practices in mahals in the near future
This Mahallu Administration System enables a mahallu to maintain their books of accounts , statistics , databank , office automation , communication ,Mahallu survey analysis , report generation ,various certificate generation like marriage certificate, death certificate, community certificate etc.
It helps to re-shape the image and re orient the outlook of of mahallu administration and will be a classic model of village level in social intervention and management.
Mahallu Software
Features at a Glance
- Installed More than 100 Mahalls and Religious Institutions all over Kerala
- Mahallu Survey and Various Reports and Graphs
- Malayalam User Interface
- Multi-Layer Security
- A full Fledged and Dedicated team for Support
- Accounts /Subscription Management
- Birth-Death-Marriage-Divorce Registration
- Various Certificates.
- Designed ,Developed and Documented by Well Qualified Software Professionals - with suggestions from Ulamah, Academicians and Domain Experts.
- A Professional Support Team for Support and maintanance.
മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികയുടെ പിന്തുണ നല്‍കുകയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബീലിയന്‍ സൊലൂഷന്‍സ്. കേരള മുസ്‌ലിം സമൂഹത്തിന്റെ അഭിമാനമായ അസ്‌തിത്വത്തിന് മഹല്ലുകള്‍ നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കുവാനാകില്ല. ലോകമുസ്‌ലീ
ങ്ങള്‍ക്ക് തന്നെ മാതൃകയായ രൂപത്തില്‍ വ്യവസ്ഥാപിതവും ശാസ്‌ത്രീയവുമായ രീതിയില്‍ കേരള മുസ്‌ലീങ്ങളുടെ മത - സാമൂഹ്യ ജീവിതത്തില്‍ മഹല്ലുകള്‍ ഗുണപരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു.
ആധുനികയുഗത്തില്‍ മഹല്ലുകളുടെ ഉത്തരവാദിത്തങ്ങളും മഹല്ലുകളില്‍ നിന്നുള്ള പ്രതീക്ഷകളും വര്‍ധിച്ചിരിക്കുന്നു.ആരാധനാപരമായ കാര്യങ്ങള്‍ നേരാം വണ്ണം നിര്‍വഹിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്‌തു കൊടുക്കുക,പ്രാഥമികമായ ഇസ്‌ലാമിക പാഠങ്ങള്‍ ഇളം തലമുറയ്‌ക്ക് അഭ്യസിപ്പിക്കുവാന്‍ അവസരമൊരുക്കുക എന്നീ പരിമിതമായ ചുമതലകളില്‍ ഒതുങ്ങി നിന്നിരുന്ന അവസ്ഥയ്‌ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ സമുദായത്തിന്റെ സമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മഹല്ലുകള്‍ സക്രിയമായി ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന അവസ്‌ഥ സംജാതമായിരിക്കുന്നു.ഇവിടെ മഹല്ല് അഡ്‌മിനിസ്‌ട്രേഷന്‍ സിസ്‌റ്റം (മാസ്) ഓരോ മഹല്ലിലും അഭിവാജ്യ ഘടകമായി വരുന്നു.
മാസിന്റെ രൂപ കല്‍പനകള്‍ :
- വരവ് ചെലവ് കണക്കുകളുടെ കമ്പ്യൂട്ടര്‍ വത്കരണം
- സര്‍വ്വെ അനാലിസിസ്
- വ്യവസ്ഥാപിതമായ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍
- സ്റ്റാഫ് പേറോള്‍
- ശാസ്ത്രീയമായ സമൂഹ്യ പ്രവര്‍ത്തനം
- ഡാറ്റ സംഭരണം
- റിപ്പോര്‍ട്ടുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Abelian Technologies
BeeviComplex, SRM Road
Cochin 18.
Mob : 9020210648
support@abeliantechnologies.com
mail2noushad@gmail.com
www.abeliantechnologies.com