Tutorial


മഹല്ല്‌ സോഫ്റ്റ്വെയറില്‍ കുടുംബ നാഥന്‍റ്റെ ഫോട്ടോ ചേര്‍ക്കുന്ന വിധം:

                            മഹല്ല്‌ സോഫ്റ്റ്വയറില്‍ കുടുംബ നാഥന്റെ ഫോട്ടോ ചേര്‍ക്കാവുന്നതാണ്. ഇതിന്‌ ഫാമിലി രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കുന്ന സമയത്ത്  'ബ്രൌസ് ' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിന്‌ ശേഷം നേരത്തെ എടുത്തു വച്ച കുടുംബ നാഥന്റെ ഫോട്ടോ സെലക്റ്റ് ചെയ്യുക. ഫോട്ടോ സെലക്റ്റ് ചെയ്ത ശേഷം  'സേവ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ കുടുംബ നാഥന്റെ ഫോട്ടോ സേവ് ചെയ്യപ്പെടുന്നതാണ്.

                           നേരത്തെ പേരു ചേര്‍ത്ത ഒരു കുടുംബത്തിലാണ്‍ കുടുംബ നാഥന്റെ  ഫോട്ടോ ചേര്‍ക്കേണ്ടതെങ്കില്‍ ഫാമിലി രജിസ്റ്റര്‍ എടുത്ത ശേഷം അതത് കുടുംബം സെലക്റ്റ് ചൈത് 'തിരുത്തുക' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ബ്രൌസ് ' എന്ന ബട്ടണ്‍ ക്ലിക്ക് ചൈത് കുടുംബ നാഥന്റെ ഫോട്ടൊ സെലെക്റ്റ് ചൈത് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

SoftMahal on Facebook